Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page



ചട്ടഞ്ചാല്‍: വിവിധ കേസുകളില്‍ പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത് ചട്ടഞ്ചാലിലെ സര്‍ക്കാര്‍ സ്ഥലത്ത് കൂട്ടിയിട്ട വാഹനങ്ങള്‍ക്ക് തീപിടിച്ചു. നാല് വാഹനങ്ങള്‍ കത്തിനശിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കാസര്‍കോട് നിന്നും ഫയര്‍ഫോഴ്‌സെത്തി തീയണച്ചതിനാല്‍ മറ്റു വാഹനങ്ങളിലേക്ക് തീപടരുന്നത് ഒഴിവായി.


സംഭവസ്ഥലത്ത് നിന്നും ഒരു തീപെട്ടിയും ഒരു ചൂട്ടും പൊലീസ് കണ്ടെടുത്തു. സാമൂഹിക ദ്രോഹികള്‍ തീവെച്ചതാണെന്നാണ് സംശയിക്കുന്നത്. വിദ്യാനഗര്‍ എസ്.ഐ കെ.പി വിനോദ് കുമാര്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നു. ജില്ലാ പൊലീസ് ചീഫ് കെ.ജി സൈണ്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
Leave A Reply