Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , , » മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എഡ്യുക്കേഷന്‍ സെന്റര്‍ ബര്‍ദുബൈ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എഡ്യുക്കേഷന്‍ സെന്റര്‍ ബര്‍ദുബൈ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

Written By Muhimmath News on Monday, 13 November 2017 | 16:37

ബര്‍ദുബൈ: മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എഡ്യുക്കേഷന്‍ സെന്റര്‍ ബര്‍ദുബൈ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
അബ്ബാസ് മിസ്ബാഹി പ്രസിഡന്റ്, ശാഹുല്‍ ഹമീദ് സഖാഫി ജനറല്‍ സെക്രട്ടറി, അബ്ദുല്‍ അസീസ് പേരാല്‍ ട്രഷറര്‍. അസീസ് അഹ്‌സനി, അബ്ദുല്‍അസീസ്,ഇബ്രാഹിം സഖാഫി,മൊയ്ദുച്ച വൈസ് പ്രസിഡന്റ്മാര്‍.റിയാസ് വാണിയൂര്‍,ഖാദര്‍ മഞ്ഞംപാറ, ആസിഫ്ഇന്ദ്രാജെ, ഇംദാദി,അബ്ദൂല്‍അസീസ് ജോ.സെക്രട്ട റിമാര്‍ എന്നിവരെ തിരഞ്ഞെടുത്തു.

മുഹിമ്മാത്ത് വൈസ് പ്രിന്‍സിപ്പാള്‍ ബഹു.അബ്ദുറഹ്മാന്‍ അഹ്‌സനി ഉസ്താദ് കമ്മിറ്റി രേഖകള്‍ പുതിയ ഭാരവാഹികള്‍ക്ക് കൈമാറി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved