Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
ന്യൂഡല്‍ഹി: പാചകവാതക വില വീണ്ടും കുത്തനെ വര്‍ധിപ്പിച്ചു. സബ്‌സിഡിയില്ലാത്ത ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് 93 രൂപയും, സബ്‌സിഡിയുള്ള പാചക വാതകത്തിന് 4.56 രൂപയുമാണ് വര്‍ധിപ്പിച്ചത്. 

പുതുക്കിയ വില നിലവില്‍ വരുന്നതോടെ 14 കിലോഗ്രാമുള്ള സബ്‌സിഡിയുള്ള പാചകവാതകത്തിന് 491.13 രൂപയില്‍ നിന്ന് 495.69 രൂപയായി മാറും. അതേ സമയം സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന് 743 രൂപയാണ് പുതിയ വില.

പാചക വാതകത്തിന്റെ സബ്‌സിഡി വരുന്ന മാര്‍ച്ച് മാസത്തോടെ എടുത്ത് കളയുന്നതിന്റെ ഭാഗമായി എല്ലാ മാസവും പാചക വാതക വില വര്‍ധിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ ലോക്‌സഭയെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വില വര്‍ധനവ്.

Leave A Reply