Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page

കാവു ഗോളി ചൗക്കി: ജനാരോഗ്യ സംരക്ഷണത്തിന്റെയും പൊതു ശുചിത്വത്തിന്റെയും പ്രധാന്യം ജനങ്ങളിലേയ്ക്ക് എത്തിക്കുകയെന്നതിന്റെ ഭാഗമായിട്ടാണ് സി.വൈ.സി.സി.ചൗക്കി നെഹ്രു യുവ കേന്ദ്രയുടെ സഹായത്തോടെ ലോക ശൗചാലയ ദിനം കാസര്‍ക്കോട് മുന്‍സ്സിപാല്‍ട്ടി പൊതു ശൗചാലയം വ്യത്തിയാക്കിക്കൊണ്ട് ഈ ദിനം ആചരിച്ചത്

പൊതു ശൗചാലയവും ശുചീകരണ യഞ്ജവും എന്ന വിഷയത്തെ ആസ്പതമാക്കി നെഹ്രു യുവ കേന്ദ്ര ബ്ലോക്ക് യൂത്ത് കോര്‍ഡിനേറ്റര്‍ മിഷാല്‍ റഹ്മാന്‍ ക്ലാസ്സ് കൈകാര്യം ചെയ്തു.


സി.വൈ.സി.സി ക്ലബ്ബ് പ്രസിഡന്റ്റ് ആരിഫ് കെ.കെ.പുറത്തിന്റെ അദ്യക്ഷധയില്‍ ക്ലബ്ബ് സെക്രട്ടറി സാദിക്ക് കടപ്പുറം സ്വാഗതവും അസര്‍ കറാമ നന്നിയും പറഞ്ഞു സിദ്ധീഖ് വെസ്റ്റ്, ഫൈസല്‍, സഫുവാന്‍ കുന്നില്‍, ഷഹ്നാദ്, ജാബിര്‍ എന്നിവര്‍ സംബന്ധിച്ചു



Leave A Reply