Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page


ബദിയടുക്ക: അടുക്കളയില്‍ പാചകത്തിനിടയില്‍ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. ബദിയടുക്ക കരിമ്പിലയിലെ സരസ്വതി (45)ആണ് മരിച്ചത്. 


നാരായണ നായകിന്റെ ഭാര്യയാണ്. കൃഷ്ണനായകിന്റെയും ഗിരിജയുടേയും മകളാണ് സരസ്വതി. സഹോദരങ്ങള്‍: നാരായണ നായക്, ദേവകി.
Leave A Reply