Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » , » സൈനബ ഹജ്ജുമ്മ അന്തരിച്ചു

സൈനബ ഹജ്ജുമ്മ അന്തരിച്ചു

Written By Muhimmath News on Thursday, 23 November 2017 | 17:36





നെല്ലിക്കുന്ന്: ബങ്കരക്കുന്ന് സൈനബ് മന്‍സിലിലെ പരേതനായ പാഞ്ചന്‍ അബ്ദുല്‍ ഖാദറിന്റെ ഭാര്യ സൈനബ ഹജ്ജുമ്മ (84) അന്തരിച്ചു.



മക്കള്‍: ആസിയാബി, റാബിയ, എന്‍.എ.ഹമീദ് നെല്ലിക്കുന്ന് (ഖത്തര്‍), ഖൈറുന്നിസ, എന്‍.എ.അബ്ദുല്‍ റഹീം (കുവൈത്ത്), മരുമക്കള്‍: സി.കെ.മുഹമ്മദ് ചൂരി, എം.പി.ബഷീര്‍ എരിയാല്‍, സുവൈബ, അബ്ബാസ് ഖാസി നെല്ലിക്കുന്ന് (ദുബൈ), ബദറുന്നിസ. സഹോദരങ്ങള്‍: പരേതരായ അബ്ദുല്ല, മുഹമ്മദ്, മറിയമ്മ, ആയിഷാബി.

ഖബറക്കടം വ്യാഴായ്ച വൈകീട്ട് നെല്ലിക്കന്ന് മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് അങ്കണത്തില്‍.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved