Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മദ്രസാധ്യാപകനായ ബായാറിലെ അബ്ദുല്‍ കരിം മുസ്ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ കീഴടങ്ങി

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: തെരുവ് നായയുടെ കടിയേറ്റ അംഗന്‍വാടി വിദ്യാര്‍ത്ഥികളടക്കം അഞ്ച് പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കളനാട്ടെ ദേളി ഹൗസില്‍ മുഹമ്മദ് (16), കളനാട് വാഴവളപ്പില്‍ ഷാഫിയുടെ ഭാര്യ ജമീല (40), കളനാട് തൊട്ടിയില്‍ കിഷോറിന്റെ മകളും അംഗന്‍വാടി വിദ്യാര്‍ത്ഥിയുമായ ഇതള്‍ (മൂന്ന്), അംഗന്‍വാടി വിദ്യാര്‍ത്ഥിയും കളനാട്ടെ രാജേഷിന്റെ മകനുമായ അനയ് (മൂന്ന്), കളനാട് കൊമ്പംപാറ പുളുന്തോട്ടിയിലെ രാഘവന്‍ (57) എന്നിവര്‍ക്കാണ് തെരുവ്‌നായയുടെ കടിയേറ്റത്. ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇന്നലെയാണ് സംഭവം. അംഗന്‍വാടിയില്‍ നിന്ന് വരുമ്പോഴാണ് ഇതളിന് കടിയേറ്റത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് അനക്ക് കടിയേറ്റത്. കുട്ടികളുടെ നിലവിളി കേട്ട് എത്തിയപ്പോഴേക്കാണ് മറ്റുള്ളവര്‍ക്ക് തെരുവ് നായയുടെ കടിയേറ്റത്
Leave A Reply