Latest News :
Home » , » ദുബായ്-ചേരാല്‍ ജമാഅത്ത് യു എ ഇ കമ്മിറ്റിക്ക് നവസാരഥികള്‍

ദുബായ്-ചേരാല്‍ ജമാഅത്ത് യു എ ഇ കമ്മിറ്റിക്ക് നവസാരഥികള്‍

Written By Muhimmath News on Tuesday, 21 November 2017 | 10:37
























ദുബായ് : ചേരാല്‍ ജമാഅത്ത് യു.എ.ഇ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ദേര ദുബായ് ഷാഫി ഹൌസില്‍ നടന്ന യോഗത്തില്‍ അസ്‌ലം ചേരാല്‍ അധ്യക്ഷത വഹിച്ചു.

പുതിയ കമ്മിറ്റി ഭാരവാഹികളായി സത്താര്‍ ചേരാല്‍ ( പ്രസി.) അദ്ദു ചേരാല്‍ ( ജന.സെക്ര) ഇഖ്ബാല്‍ എം.സി സര്‍ക്കുത്തി ( ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി ഹമീദ് ചേരാല്‍ (വൈ.പ്രസി), മാമു ചേരാല്‍ ( ജോ.സെക്ര) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി അസീസ് സാഗ്, അബൂബക്കര്‍ ചേരാല്‍, മുഹമ്മദ് അടുക്ക, റഫീഖ് ചേരാല്‍, ഹനീഫ് അക്കരെ, റഫീഖ് സി.കെ, ചെബ്ബി പദവ്, സലിം ചേരാല്‍, ഷാഫി ചേരാല്‍, മുസ്തഫ ചേരാല്‍, ശരീഫ് ചേരാല്‍ എന്നിവരെയും തെരെഞ്ഞെടുത്തു.

ആഷിഖ് എം.സി സ്വാഗതവും അസീസ് സാഗ് നന്ദിയും പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved