Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » , , » എക്‌സലന്‍സി അവാര്‍ഡ് ഡോ: ഹുസൈന്

എക്‌സലന്‍സി അവാര്‍ഡ് ഡോ: ഹുസൈന്

Written By Muhimmath News on Wednesday, 29 November 2017 | 21:06



ദുബൈ: പ്രമുഖ സാമൂഹ്യ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളെ മുന്‍ നിര്‍ത്തിയുള്ള മീലാദ് എക്‌സലന്‍സി അവാര്‍ഡിന് ഫാത്തിമ ഹെല്‍ത് കെയര്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.ഹുസൈന്‍ അര്‍ഹനായി..

ദുബായ് ഹോര്‍ അല്‍ അന്‍സില്‍ ആയിരങ്ങള്‍ സംബന്ധിക്കുന്ന ഗ്രാന്റ് മീലാദ് ,യു എ ഇ ദേശീയദിനാഘോഷ സമ്മേളനത്തില്‍ പ്രമുഖരുടെ സാന്നിദ്ധ്യത്തില്‍ അവാര്‍ഡ് വിതരണം ചെയ്യും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved