Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » » കുമ്പള ആരിക്കാടി കോട്ടയില്‍ തീപിടിത്തം

കുമ്പള ആരിക്കാടി കോട്ടയില്‍ തീപിടിത്തം

Written By Muhimmath News on Monday, 27 November 2017 | 16:37



കുമ്പള: കുമ്പള ആരിക്കാടി കോട്ടയില്‍ തീപിടിത്തം. ഒരേക്കറോളം പറമ്പിലെ കുറ്റിക്കാട് കത്തി നശിച്ചു. ഇന്നലെ ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്.

ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം തീയണച്ചു. ആരിക്കാടി കോട്ടക്ക് സമീപം മദ്യപാനികളും സാമൂഹ്യദ്രോഹികളും അഴിഞ്ഞാടുന്നതായി പരാതിയുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved