അംഗഡിമുഗര്‍: പത്താം തരം ഹിന്ദി പാഠ ഭാഗത്തെ ആസ്പദമാക്കി വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ വിഭഗങ്ങള്‍ രുചിയുടെ നവ്യനുഭവമായ്.ഗവ.ഹയര്‍ സെകന്ററി സ്കൂള്‍ അംഗഡിമുഗറിലെ പത്താം തരം എ,സി ഡിവിഷന് വിദ്യാര്‍ത്ഥികളാണ് വീട്ടിലുണ്ടാക്കിയ വിവിധ തരം അപ്പങ്ങള്‍ പ്രദര്‍ശിപിച്ചത്.
പ്രദര്‍ശനം ഹെഡ്മാസ്റ്റര് അശോക ഡി ഉദ്ഘാടനം ചെയ്തു.ഹിന്ദി അധ്യാപിക രുക്മിണി നേത്രത്ത്വം നല്കി.
Post a Comment