Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » , » മസ്ജിദുല്‍ ഖിളര്‍ മാണിമൂല ഗള്‍ഫ് കമ്മറ്റിക്ക് നവ സാരഥികള്‍

മസ്ജിദുല്‍ ഖിളര്‍ മാണിമൂല ഗള്‍ഫ് കമ്മറ്റിക്ക് നവ സാരഥികള്‍

Written By Muhimmath News on Friday, 17 November 2017 | 17:28



ദുബൈ :മസ്ജിദുല്‍ ഖിളര്‍ മാണിമൂല ഗള്‍ഫ് കമ്മറ്റി വാര്‍ഷിക ജനറല്‍ ബോഡിയില്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് മണിമൂലയുടെ നേതൃത്വത്തില്‍ നവ സാരഥികളെ തെരഞ്ഞടുത്തു.

പ്രസിഡന്റായി അബ്ദുല്‍ അസീസ്, ജനറല്‍ സെക്രട്ടറിയായി നജീബ് അബ്ദുല്ല, ട്രഷറര്‍ ആയിഅബ്ദുല്‍ ലത്തീഫ്, മറ്റ് സഹഭാരാവാഹികളായി നാസര്‍, ഖലീല്‍ ഇ.കെ ,മഷൂദ് കെ എം ,ഷെഫീഖ് ,സൈഫുദീന്‍ ,യൂസഫ് ,റഹ്മാന്‍,സലാം ,ഷുക്കൂര്‍ ഹാരിസ് ,ഖലീല്‍ എന്നിവരെയും തെരഞ്ഞടുത്തു .
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved