Latest News :
അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി; കെസി വേണുഗോപാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി
Home » » ഗള്‍ഫ് ലിങ്ക് ട്രാവല്‍സ് ഉദ്ഘാടനം ചെയ്തു

ഗള്‍ഫ് ലിങ്ക് ട്രാവല്‍സ് ഉദ്ഘാടനം ചെയ്തു

Written By Muhimmath News on Thursday, 23 November 2017 | 11:10

കാസര്‍കോട്: കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് ഗോള്‍ഡന്‍ ആര്‍ക്കേഡ് ബില്‍ഡിംഗില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച ഗള്‍ഫ് ലിങ്ക് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സ്ഥാപനം സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ ഉദ്ഘാടനം ചെയ്തു.

 സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, മുഹമ്മദ് ഫൈസി ആദൂര്‍, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, മൂസ സഖാഫി കളത്തൂര്‍, ശാഫി സഅദി, മാനേജിംഗ് പാര്‍ട്ണര്‍ അബ്ബാസ് സഖാഫി മണ്‍ട്ടമ തുടങ്ങിയവര്‍ സംബന്ധിച്ചു. 
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved