Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എസ് എസ് എഫ് ജില്ല ഉണര്‍ത്തു സമ്മേളനം; സിയാറത്ത് 400 കേന്ദ്രങ്ങളില്‍

404

We Are Sorry, Page Not Found

Home Page


കാസര്‍കോട്: 2018 വര്‍ഷത്തെ ഹജ്ജിനു പോകാന്‍ അപേക്ഷ നല്‍കുന്ന ഹാജിമാരുടെ ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ജില്ലാ കലക്ടര്‍ കെ.ജീവന്‍ ബാബു നിര്‍വ്വഹിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍ ചടങ്ങില്‍ അധ്യക്ഷനായി. ജില്ലാ ഹജ്ജ് ട്രെയിനര്‍ എന്‍.പി.സൈനുദ്ധീന്‍ ഹജ്ജ് വ്യവസ്ഥയെ സംബന്ധിച്ചു വിശദീകരണം നടത്തി. ഹജ്ജ് ട്രൈനര്‍മാരായ സിറാജുദ്ധീന്‍ തെക്കില്‍,അമാനു മൗലവി,സ്വാലിഹ് തളങ്കര,കുഞ്ഞിച്ച തൃക്കരിപ്പൂര്‍,ഹമീദ് കുണിയ,ഹഖീം,അബ്ദുല്‍ റസാഖ്, മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Leave A Reply