Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » , » എസ് എസ് എഫ് കളത്തൂര്‍ യൂണിറ്റ് സ്റ്റുഡന്റസ് കൗണ്‍സില്‍ സമാപിച്ചു

എസ് എസ് എഫ് കളത്തൂര്‍ യൂണിറ്റ് സ്റ്റുഡന്റസ് കൗണ്‍സില്‍ സമാപിച്ചു

Written By Muhimmath News on Sunday, 26 November 2017 | 12:40


കളത്തൂര്‍ :എസ്.എസ്എഫ് കളത്തൂര്‍ യൂണിറ്റ് സ്റ്റുഡന്റസ് കൗണ്‍സില്‍ സമാപിച്ചു. കളത്തൂര്‍ മദീന മഖ്ദൂം മദ്രസത്തുല്‍ ബദ്രിയ യില്‍ നടന്ന കൗണ്‍സില്‍ യൂണിറ്റ് പ്രസിഡന്റ് റിയാസ് ടി യുടെ അധ്യക്ഷതയില്‍ എസ് വൈ എസ് കുമ്പള സോണ്‍ ജനറല്‍ സെക്രടറി മൂസ സഖാഫി ഉദ്ഘാടനം ചെയ്തു.എസ്.എസ്.എഫ് ജില്ലാ സെക്രട്രറി കെ എം കളത്തൂര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി.ആഷിഫ് ഹിമമി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.


പുതിയ ഭാരവാഹികള്‍:പ്രസിഡന്റ്:ജലീല്‍ കളത്തൂര്‍  വൈസ് പ്രസിഡന്റ് :ഹസ്സന്‍ ആഷിഖ് ,ഇര്‍ഷാദ് പി. ജനല്‍ സെക്രടറി:മുസ്താഖ് ജോയിന്റ് സെക്രട്രറി :ഹസ്സന്‍ റാഷിദ് , സിദ്ധീഖുല്‍ ആഷിഖ്,ട്രസറര്‍:സാബിത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved