Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page


കളത്തൂര്‍: മദീന മഖ്ദൂ മീലാദ് കാമ്പയിന്‍ ഭാഗമായി സംഘടിപ്പിക്കുന്ന മീലാദ് ഫെസ്റ്റ് നവംബര്‍ 30 വ്യാഴായ്ച്ച തുടക്കമാകും. വൈകുന്നേരം ജമാഅത്ത് പ്രസിഡന്റ് മൊയ്ദു ഹാജി പതാക ഉയര്‍ത്തും മദ്രസ വിദ്യാര്‍ത്ഥികളുടെ കലാ മത്സരം സി കെ അബ്ദുല്‍ ഖാദര്‍ ദാരിമി മാണിയൂര്‍ ഉദ്ഘാടണം ചെയ്യും

ഹസ്സന്‍ മുസ്ലിയാര്‍ കട്ടത്തട്ക്ക അധ്യക്ഷത വഹിക്കും
യൂസുഫ് ഹാജി രിഫാഇ നഗര്‍, കന്തല്‍ സൂപി മദനി, ലത്തീഫ് മാസ്റ്റര്‍ കളത്തൂര്‍, മൂസ മുസ്ലിയാര്‍, ജീലാനി അബ്ദുല്‍ റഹിമാന്‍ ഹാജി, മുഹമ്മദ് പി വി തുടങ്ങിയവര്‍ സംബന്ധിക്കും

ഡിസംബര്‍ 1 വെള്ളിയാഴ്ച വൈകുന്നേരം സമാപന സംഗമം കെ പി ഹുസൈന്‍ സഅദി കെ സി റോഡ് ഉദ്ഘാടനം ചെയ്യും സുലൈമാന്‍ സഖാഫി ദേഷാങ്കുളം അധ്യക്ഷത വഹിക്കും മൂസ സഖാഫി കളത്തൂര്‍, മുഹമ്മദ് സഖാഫി, കെ എം കളത്തൂര്‍, ആസിഫ് ഹിമമി, സമ്മാന വിതരണം ചെയ്യും
Leave A Reply