Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » , , » കല്ലക്കട്ട മജ്മഅ് മാസാന്ത ദിക്‌റ് സ്വലാത്തും മൗലിദ് സദസ്സും വെള്ളിയാഴ്ച

കല്ലക്കട്ട മജ്മഅ് മാസാന്ത ദിക്‌റ് സ്വലാത്തും മൗലിദ് സദസ്സും വെള്ളിയാഴ്ച

Written By Muhimmath News on Thursday, 23 November 2017 | 10:24
























ദുബായ്: കല്ലക്കട്ട മജ്മഉല്‍ ഹിക്മത്തുല്‍ ഹൈദറൂസിയ്യ ദുബൈ കമ്മിറ്റി  നടത്തിവരാറുള്ള മാസാന്ത ദിക്‌റ് സ്വലാത്തും, നബി(സ) തങ്ങളുടെ മൗലിദ് സദസ്സും, 24.11.2017 വെള്ളിയാഴ്ച  ഉച്ചയ്ക്ക് ഒരു മണിക്ക് ദേര മുഹിമ്മാത്ത് ഓഡിറ്റോറിയത്തില്‍ നടക്കും. പരിപാടിയില്‍
പ്രമുഖ സാദാത്തുക്കള്‍, ആലിമീങ്ങള്‍, പണ്ഡിതന്‍മാര്‍, നേതാക്കള്‍  സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved