Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page



മൊഗ്രാല്‍ പുത്തൂര്‍:
കാസര്‍കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനവുമായി കോട്ടക്കുന്ന് മര്‍കസ് മൈമന്‍ വിദ്യാര്‍ത്ഥി. ഹൈസ്‌കൂള്‍ വിഭാഗം അറബി ഗാനത്തിലാണ് അബ്ദുല്‍ മിസ്ബാഹ് റുഫൈദ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് റുഫൈദ് ഒന്നാമനാകുന്നത്.

7 മത്സരാര്‍ത്ഥികളെ മറി കടന്ന് കൊണ്ടാണ് റുഫൈദ് ഒന്നാമനായത്.തന്റെ വിജയം നാട്ടുകാര്‍ക്കും മൈമന്‍ സ്ഥാപന മേധാവികള്‍ക്കും ഏറെ അഭിനന്ദനമായി മാറി.ഡിസംബര്‍ 9,10 തീയ്യതികളില്‍ കോട്ടക്കുന്നില്‍ നടക്കുന്ന മീലാദ് പരിപാടിയില്‍ റുഫൈദിനെ അനുമോദിക്കും.
Leave A Reply