Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » , » വസന്തമാസത്തെ വരവേല്‍ക്കാന്‍ മസ്ജിദുകളില്‍ മൗലിദ് സദസ്സുകള്‍

വസന്തമാസത്തെ വരവേല്‍ക്കാന്‍ മസ്ജിദുകളില്‍ മൗലിദ് സദസ്സുകള്‍

Written By Muhimmath News on Monday, 20 November 2017 | 19:33



കോഴിക്കോട്: പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ മീലാദ് മാസത്തെ വരവേല്‍ക്കാന്‍ മസ്ജിദുകളില്‍ മൗലിദ് സദസ്സുകള്‍ക്ക് തുടക്കമായി. സലാം ബൈത്ത്, മന്‍ഖൂസ് മൗലിദ്, ശറഫല്‍ അനാം, അശ്‌റഖ ബൈത്ത് തുടങ്ങിയ പ്രവാചകപ്രകീര്‍ത്തന കാവ്യങ്ങളാല്‍ ഇനി ഒരു മാസം സ്‌നേഹസാന്ദ്രമാകും മസ്ജിദുകള്‍.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved