Latest News :
Home » , , , » മദ്ഹുറസുല്‍ പരിപാടിക്ക് തുടക്കം കുറിച്ച് നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങിന് സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്ത്വം നല്‍കി

മദ്ഹുറസുല്‍ പരിപാടിക്ക് തുടക്കം കുറിച്ച് നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങിന് സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്ത്വം നല്‍കി

Written By Muhimmath News on Sunday, 19 November 2017 | 19:04




പുത്തിഗെ: മുഹിമ്മാത്ത് മദ്ഹുറസുല്‍ പരിപാടിക്ക് തുടക്കം കുറിച്ച് നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങിന് സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്ത്വം നല്‍കി.

ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ ഗഫൂര്‍ ബാഖവി, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved