Latest News :
Home » , » മള്ഹര്‍ മീലാദ് മെറിമെന്റ് റബീഉല്‍ അവ്വല്‍ 1 മുതല്‍

മള്ഹര്‍ മീലാദ് മെറിമെന്റ് റബീഉല്‍ അവ്വല്‍ 1 മുതല്‍

Written By Muhimmath News on Monday, 20 November 2017 | 10:48

മഞ്ചേശ്വരം: മീലാദ് ആഘോഷത്തിന്റെ ഭാഗമായി മള്ഹര്‍ സംഘടിപ്പിക്കുന്ന   മീലാദ് മെറിമെന്റ് റബീഉല്‍ അവ്വല്‍ 1 മുതല്‍  മള്ഹര്‍ ക്യാമ്പസില്‍ നടക്കും മൗലിദ് സദസ്സ്,മീലാദ് ജല്‍സ,നിഷ പ്രഭാഷണം,അല്‍  ഖിദ്മ മീലാദ് ഗെസ്റ്റോ,ജാംബെരി,മീലാദ് റാലി,ഹുബ്ബുറസൂല്‍ പ്രഭാഷണംതുടങ്ങിയ  നിരവധി  പദ്ധതികളുമായി  റബീഉല്‍അവ്വല്‍  ഒന്നു മുതല്‍  30 വരെ മള്ഹര്‍     ക്യാമ്പസില്‍ നടക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved