Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , » അല്‍ ഖിദ്മ മീലാദ് ഗെസ്റ്റോ പ്രഖ്യാപനം 20ന്

അല്‍ ഖിദ്മ മീലാദ് ഗെസ്റ്റോ പ്രഖ്യാപനം 20ന്

Written By Muhimmath News on Sunday, 19 November 2017 | 14:17



മഞ്ചേശ്വരം: മള്ഹര്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഇസ്ലാമിക് ദഅവ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ ഖദമുല്‍ മള്ഹര്‍ ഓള്‍ഡീസ് ഫോറം നബിദിനാഘോഷ ഭാഗമായി സംഘടിപ്പിക്കുന്ന അല്‍ ഖിദ്മ മീലാദ് ഗെസ്റ്റോ പ്രഖ്യാപനം 20ന് മള്ഹര്‍ ക്യാമ്പസില്‍ നടക്കും.ഉച്ചക്ക് 1 മണിക്ക് നടക്കുന്ന പരിപാടിയില്‍ മള്ഹര്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഇസ്ലാമിക് ദഅവ പ്രിന്‍സിപ്പാള്‍ അനസ് സിദ്ദീഖി ശിറിയയുടെ അദ്ധ്യക്ഷതയില്‍ മള്ഹര്‍ സെക്രട്ടറി സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി കൊന്നാര പ്രഖ്യാപനം നടത്തും.


 അഡ്മിനിസ്റ്റേറ്റര്‍ ഹസന്‍ സഅദി അല്‍ അഫ്‌ളലി പുഞ്ചാവി പരിപാടി ഉദ്ഘാടനം ചെയ്യും. സയ്യിദ് മുസ്ത്വഫ സിദ്ധീഖി അല്‍ബുഖാരി മമ്പുറം,ഉമര്‍ മദനി മച്ചമ്പാടി, അബൂബക്കര്‍ സിദ്ധീഖ് സഅദി തൗടുഗോളി, സുബൈര്‍ സഖാഫി വട്ടോളി,കുഞ്ഞാലി സഖാഫി കോട്ടുര്‍,ഹസന്‍ കുഞ്ഞി ആനക്കല്ല് ഉവൈസ് സിദ്ധീഖി കാവനൂര്‍,മുസദ്ധിഖ് സിദ്ധീഖി പടിഞ്ഞാട്ടു മുറി,ജാബിര്‍ സഖാഫി കോടമ്പുഴ, സിദ്ധീഖ് സഖാഫി മഞ്ചേശ്വരം തുടങ്ങിയവര്‍ സംബന്ധിക്കും
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved