Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page


മഞ്ചേശ്വരം: മള്ഹര്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഇസ്ലാമിക് ദഅവ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ ഖദമുല്‍ മള്ഹര്‍ ഓള്‍ഡീസ് ഫോറം നബിദിനാഘോഷ ഭാഗമായി സംഘടിപ്പിക്കുന്ന അല്‍ ഖിദ്മ മീലാദ് ഗെസ്റ്റോ പ്രഖ്യാപനമായി. മള്ഹര്‍ ക്യാമ്പസില്‍ നടന്ന പരിപാടിയില്‍ മള്ഹര്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഇസ്ലാമിക് ദഅവ പ്രിന്‍സിപ്പാള്‍ അനസ് സിദ്ദീഖി ശിറിയയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് മുസ്ത്വഫ സിദ്ധീഖി അല്‍ബുഖാരി മമ്പുറം പ്രഖ്യാപനം നടത്തി.

വസ്ത്ര ദാനം,അരി വിതരണം,ജല്‍സെ മഹബ്ബ:മീലാദ് ക്യാമ്പ്,മീലാദ് റാലി,മൊബൈല്‍ മൗലിദ്,രക്ത ഗ്രൂപ്പ് നിര്‍ണ്ണയം,ഖിതാന്‍,തബറുക് വിതരണം,ഇഹ്ദാഉ ത്വീബ്,റബീഹ് ഗിഫ്റ്റ്,ഖിമ്മതുദ്ദുആത്,മുല്‍തഖ:,ഉപഹാര സമര്‍പ്പണം,ഹദീസ് പാഠം തുടങ്ങിയ വിവിധ പരിപാടികളോടെ റബീഉല്‍ അവ്വല്‍ 30 ന് സമാപിക്കും.അഡ്മിനിസ്റ്റേറ്റര്‍ ഹസന്‍ സഅദി അല്‍ അഫ്‌ളലി പുഞ്ചാവി പരിപാടി ഉദ്ഘാടനം ചെയ്തു. ഉമര്‍ മദനി മച്ചമ്പാടി, അബൂബക്കര്‍ സിദ്ധീഖ് സഅദി തൗടുഗോളി,സുബൈര്‍ സഖാഫി വട്ടോളി,കുഞ്ഞാലി സഖാഫി കോട്ടുര്‍,ഹസന്‍ കുഞ്ഞി ആനക്കല്ല് ഉവൈസ് സിദ്ധീഖി കാവനൂര്‍,മുസദ്ധിഖ് സിദ്ധീഖി പടിഞ്ഞാറ്റു മുറി,ജാബിര്‍ സഖാഫി കോടമ്പുഴ, സിദ്ധീഖ് സഖാഫി മഞ്ചേശ്വരം തുടങ്ങിയവര്‍ സംബന്ധിച്ചു.
Leave A Reply