Latest News :
...
Home » » മള്ഹര്‍ മിലാദ് ജല്‍സ 28,29,30ന്

മള്ഹര്‍ മിലാദ് ജല്‍സ 28,29,30ന്

Written By Muhimmath News on Monday, 27 November 2017 | 21:04

മഞ്ചേശ്വരം:മള്ഹറു നൂരില്‍ ഇസ്‌ലാമിത്തഅ്‌ലിമിയുടെ ആഭിമുക്യത്തില്‍ വിശൂദ്ദ റബിഹുല്‍ അവ്വലില്‍ നടത്തി വരുന്ന മിലാദ് ജല്‍സ നവംബര്‍ 28,29,30 തിയ്യതികളില്‍ മള്ഹര്‍ ക്യാമ്പസില്‍ നടകൂം. 28ന് മഗ്‌രിബിന് ശേഷം
 സയ്യിദ് അതാവുളള തങ്ങള്‍ ഉദ്യവരം ഉദ്ഘാടനം ചെയ്യൂം. ഉമര്‍ സഖാഫി ആനകല്ല് പ്രഭാഷണം നടത്തും. 29ന് മഗ്‌രിബിന് ശേഷം സയ്യിദ് മുഹമ്മദ് യാസിന്‍ തങ്ങള്‍ കല്ലക്കട്ട പ്രഭാഷണം നടത്തും. 30ന് മഗ്‌രിബിന് ശേഷം നടക്കുന്ന സമാപന സംഘമം താജുശ്ശരിഅ എം.അലി കുഞ്ഞി ഉസ്താദ് ഉദ്ഘാടനം ചെയ്യും. ഹാഫിള് മശ്ഹുദ് സഖാഫി ഹുബ്ബ്‌റാസുല്‍ പ്രഭാഷണം നടത്തും. സ്വലാത്ത് മജ്‌ലിസിന് വൈസ് ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ശഹിര്‍ അല്‍ബുഖാരി നേതൃത്വം നല്‍ക്കും.


സയ്യിദ് അഹ്മദ് ജലാലുദ്ദിന്‍ സഅദി അല്‍ബുഖാരി,സയ്യിദ് അലവി ജലാലുദ്ദിന്‍ അല്‍ഹാദി, മുഹമ്മദ് സ്വലിഹ് സഅദി തളിപ്പറമ്പ്‌, സി.അബ്ദുളള മുസ്‌ലിയാര്‍ ഉപ്പള, ബി.എസ്.അബ്ദുളള കുഞ്ഞി ഫൈസി, പളളംകോട് അബ്ദുല്‍ ഖാദിര്‍ മദനി, മുസാല്‍ മദനി അല്‍ബിശാറ, അബ്ദുല്‍ ഹമിദ് മുസ്‌ലിയാര്‍ ആലംപാടി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, സുലൈമാന്‍ കരിവെളളുര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി,ഹസന്‍ സഅദി അല്‍അഫ്‌ളലി,ഉമറുല്‍ ഫാറൂഖ് മദനി മച്ചംപാടി,അനസ് സിദ്ദിഖി സിറിയ,അബ്ദുല്‍ ജബ്ബര്‍ സഖാഫി പാത്തൂര്‍,അബുബക്കര്‍ സിദ്ദിഖ് സഅദി,പി.ബി ബഷിര്‍ പുളിക്കുര്‍,ഹസന്‍ കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിക്കൂം.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved