Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » , , » മര്‍കസുല്‍ മൈമന്‍ മീലാദ് ഫെസ്റ്റ് 2017 സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

മര്‍കസുല്‍ മൈമന്‍ മീലാദ് ഫെസ്റ്റ് 2017 സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

Written By Muhimmath News on Tuesday, 28 November 2017 | 17:47


മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ മീലാദ് ഫെസ്റ്റ് 2017ന്റെ സ്വാഗത സംഘം ഓഫീസ് സയ്യിദ് ഹുസൈനുല്‍ അമീന്‍ അല്‍അഹ്ദല്‍ തങ്ങള്‍ കുമ്പള ഉദ്ഘാടനം ചെയ്തു

സ്വാലിഹ് ജൗഹരി,ഔഫ് ഹാജി,അബ്ദുള്ള മുസ്ലിയാര്‍,സിറാജ് കെ.കെ,ഔഫ് ദേശാങ്കുളം,അഷ്‌റഫ് ഹാജി,ഹക്കീം ഹാജി,ഹമീദ് മൊഗര്‍, മൈമന്‍ ഓഫീസ് സെക്രട്ടറി മുനീര്‍ ബദര്‍ നഗര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. സഈദ് സഅദി സ്വാഗതവും സലാം സഅദി നന്ദിയും പറഞ്ഞു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved