Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » » മീസല്‍സ് റൂബെല്ല പ്രതിരോധ കുത്തിവയ്പ് തടസപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി: കലക്ടര്‍

മീസല്‍സ് റൂബെല്ല പ്രതിരോധ കുത്തിവയ്പ് തടസപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി: കലക്ടര്‍

Written By Muhimmath News on Thursday, 23 November 2017 | 12:46

കാസര്‍കോട്: മീസല്‍സ് റൂബെല്ല പ്രതിരോധ കുത്തിവയ്പ് ക്യാമ്പ് തടസപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കമെന്ന് ജില്ലാ കളക്ടര്‍ ജീവന്‍ കെ. ബാബു അറിയിച്ചു. 

കഴിഞ്ഞ 13ന് മുളിയാര്‍ ഗവ യുപി സ്‌കൂളില്‍ വാക്‌സിനേഷന്‍ ക്യാമ്പ് തടസ്സപ്പെടുത്തിയവര്‍ക്കെതിരെ ആദൂര്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 263261 (83%)കുട്ടികള്‍ക്ക് സുരക്ഷിതമായി പ്രതിരോധ കുത്തിവയ്പ് എടുത്തു. 9 മാസം മുതല്‍ 15 വയസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും ഈ മാസം 25 വരെ എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും കുത്തിവയ്പ് നല്‍കാം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved