Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page


കുമരനെല്ലൂര്‍: 'മുത്ത് നബി; മാനവിക മാതൃക' എന്ന സന്ദേശത്തില്‍ കേരള മുസ്ലിം ജമാഅത്ത് മീലാദ് ക്യാമ്പയിന് തൃത്താലയില്‍ തുടക്കമായി.

അറക്കല്‍ സിറാജുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടന്ന പ്രഖ്യാപന സംഗമത്തില്‍ സോണ്‍ പ്രസിഡന്റ് ഒറവില്‍ ഹൈദര്‍ മുസലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറി ഉമര്‍ ഓങ്ങല്ലൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സയ്യിദ് അലി അബ്ബാസ് തങ്ങള്‍, അബ്ദുറസാഖ് സഅദി ആലൂര്‍, മൂസ അന്‍വരി, സി എം ഉമര്‍ അറക്കല്‍, അബ്ദുല്‍ കബീര്‍ അഹ്‌സനി, അഷ്‌റഫ് അഹ്‌സനി ആനക്കര, അബ്ദുന്നസ്വീര്‍ സലഫി, കബീര്‍ അഹ്‌സനി കെ കെ പാലം സംബന്ധിച്ചു.

ക്യാമ്പയിന്റെ ഭാഗമായി ഗൃഹമൗലിദ് സദസ്സുകള്‍, വിജ്ഞാനപരീക്ഷകള്‍, മീലാദ് റാലി, ആദര്‍ശ സമ്മേളനം, അക്കാദമിക് കോണ്‍ഫറന്‍സ് തുടങ്ങിയവ സംഘടിപ്പിക്കും.
Leave A Reply