Latest News :
...
Home » , » മീലാദ് മരം ശ്രദ്ധേയമാവുന്നു

മീലാദ് മരം ശ്രദ്ധേയമാവുന്നു

Written By Muhimmath News on Wednesday, 29 November 2017 | 10:27
























കുമ്പടാജെ :പ്രവാചകര്‍ മുഹമ്മദ് നബി (സ).യുടെ ജന്‍മദിനത്തോടനുബന്ധിച്ച് തുപ്പക്കല്‍ മുനവ്വിറുല്‍ ഇസ്‌ലാം സുന്നി മദ്രസ്സ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ മീലാദ് മരം ശ്രദ്ധേയമാവുന്നു.

തിരു നബി (സ)യുടെ കാരുണ്യം, വിനയം, ക്ഷമ, സ്വഭാവം, ത്യാഗം, അറിവ് തുടങ്ങിയ ഒട്ടനേകം സവിശേഷ ഗുണങ്ങള്‍ കോര്‍ത്തിണക്കി തൂവിനില്‍ക്കുന്നതായാണ് നബിദിന സന്ദേശമായി മീലാദ്മരം ഒരുക്കിയിരിക്കുന്നത്. 

തോരണങ്ങളും മിനീച്ചര്‍ ലൈറ്റുകളും നല്‍കി ആകര്‍ഷകവും ഹൃദ്യയവുമാക്കുകയും ചെയ്തിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved