Latest News :
സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം ലഭിച്ചു
Home » , » നബിദിന റാലി നടത്തി

നബിദിന റാലി നടത്തി

Written By Muhimmath News on Friday, 24 November 2017 | 20:20



തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ അല്‍ മുജമ്മഉല്‍ ഇസ്ലാമിയയുടെ നേതൃത്വത്തില്‍ തൃക്കരിപ്പൂര്‍ ടൗണില്‍ നബിദിന സന്ദേശ റാലി സംഘടിപ്പിച്ചു.


ദഫ്, കോല്‍ക്കളി എന്നിവ റാലിക്ക് കൊഴുപ്പേകി. തുടര്‍ന്ന് നടന്ന യോഗത്തില്‍  സാദിഖ് അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി  ബഷീര്‍ മിസ്ബാഹി , സുലൈമാന്‍ സഅദി, ടികെ അബ്ദുള്ള, എം ടി പി അബ്ദുള്‍ റഹിമാന്‍ ഹാജി, എന്‍ അബ്ദുള്‍ റഷീദ് , ടി പി ശാഹുല്‍ ഹമീദ് ഹാജി , ടി നൗഷാദ്‌
പ്രസംഗിച്ചു. ബീരിച്ചേരിയില്‍ നന്നും ആരംഭിച്ച റാലി തൃക്കരിപ്പൂര്‍ 
ടൗണില്‍ സമാപിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved