Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page























നരിക്കുനി: മടവൂര്‍ സി.എം സെന്റര്‍ മെഹ്ഫിലേ റബീഇന്റെ ഭാഗമായി സംഘടിപ്പിച്ച മീലാദ് സന്ദേശ റാലി പുണ്യറബീഇനെ വരവേറ്റു. 

സി.എം സെന്റര്‍ വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ദഫ് മുട്ടും,  സ്‌കൗട്ടും റാലിയെ മാറ്റുരുക്കി വൈകിട്ട് 4 മണിക്ക് സി.എം മഖാം പരിസരത്ത് നിന്ന് പുറപ്പെട്ട റാലി മടവൂര്‍ എ.യു.പി സ്‌കൂളില്‍  സമാപിച്ചു.

 സി.എം സെന്റര്‍ ജനറല്‍ സെക്രട്ടറി ടികെ അബ്ദുറഹിമാന്‍ ബാഖവി, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തളീക്കര, മുസ്തഫ സഖാഫി മരഞ്ചാട്ടി, കെ. ആലിക്കുട്ടി ഫൈസി, ടി.കെ മുഹമ്മദ് ദാരിമി തുടങ്ങിയവരുടെ  നേതൃത്വത്തില്‍ സി.എം സെന്റര്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരും സംഘടനാ പ്രവര്‍ത്തകരും റാലിയില്‍ അണിനിരന്നു.



ഫോട്ടോ
പുണ്യ റബീഇനെ വരവേറ്റ് മടവൂര്‍ സി.എം സെന്റര്‍ സംഘടിപ്പിച്ച മീലാദ് സന്ദേശ റാലി


Leave A Reply