Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page


ദുബൈ: 
മീലാദാഘോഷവും ദേശീയ ദിനാഘോഷവും ഡിസംബര്‍ 1ന്. ഹോര്‍ അല്‍ അന്‍സ് യൂനുസ് ബാഖിര്‍ മസ്ജിദ് പരിസരത്ത് ഡിസംബര്‍ ഒന്നിന് വെള്ളിയാഴ്ച വൈകുന്നേരം 4ന് ബുര്‍ദ പാരായണത്തോടെ ആരംഭിക്കും മഗ്‌രിബ് നിസ്‌കാരാനന്തരം ഇശല്‍ വിരുന്ന്, ഖവാലി, ദഫ്  എന്നിവ നടക്കും. തുടര്‍ന്ന് ആതുര സേവന രംഗത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഫാത്തിമ ഹെല്‍ത്ത് കെയര്‍ എം ഡി ഡോ: ഹുസൈന് മീലാദ് എക്‌സലന്‍സി അവാര്‍ഡ് നല്‍കി ആദരിക്കും. ഇസ്‌ലാമിക ദഅവാ മേഖലയില്‍
വര്‍ഷങ്ങളായി സേവനം ചൈതു വരുന്ന ജമാലുദ്ധീന്‍ ഫൈസിക്ക്  വേധിയില്‍ വെച്ച് ആദരവ് നല്‍കും, പ്രമുഖ യുവ പ്രഭാഷകനും
ചിന്തകനുമായ അബ്ദുല്‍ വഹാബ് നഈമി മദ്ഹുറസൂല്‍ പ്രഭാഷണം നടത്തും

ചടങ്ങില്‍ യഹ്‌യ തളങ്കര, കരീം വെങ്കിടങ്ങ്, ഷംസുദ്ദീന്‍ നെല്ലറ, പുന്നക്കല്‍ മുഹമ്മദ് അലി, അഡ്വ: ജഹാംഗീര്‍, അഷ്‌റഫ് താമരശേരി, ബഷീര്‍ തിക്കോടി, സലിം ഷാ, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, ശരീഫ് കാരശ്ശേരി, മുസ്തഫ ദാരിമി വിളയൂര്‍, അബ്ദുല്‍ സലാം മാസ്റ്റര്‍ കാഞ്ഞിരോട്, സൈനിദ്ധീന്‍ വിളയില്‍, ഷമീര്‍ വയനാട്, അബ്ദുള്ള സഖാഫി കുണ്ടാല തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.

സംഗമത്തിനെത്തുന്നവര്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് സംഘാടകര്‍ ഒരുക്കുന്നത് എച്ച് ഡി ദ്രശ്യ മികവോടെയുള്ള ലൈവ് ബ്രോഡ് കാസ്റ്റിങ്ങ്,
മധുര പാനീയങ്ങള്‍, ഭക്ഷണം എന്നിവ തയാറാക്കിയിട്ടുണ്ട്

Leave A Reply