Latest News :
Home » , , , , » മുഹിമ്മാത്ത് മദ്ഹുറസുല്‍ ഫൗണ്ടേഷന്‍ പ്രകീര്‍ത്തന സദസ്സ് ശ്രദ്ധേയമാകുന്നു; ആയിരങ്ങള്‍ക്ക് മാഉ മുബാറക്ക് വിതരണം ചെയ്തു

മുഹിമ്മാത്ത് മദ്ഹുറസുല്‍ ഫൗണ്ടേഷന്‍ പ്രകീര്‍ത്തന സദസ്സ് ശ്രദ്ധേയമാകുന്നു; ആയിരങ്ങള്‍ക്ക് മാഉ മുബാറക്ക് വിതരണം ചെയ്തു

Written By Muhimmath News on Friday, 24 November 2017 | 19:36


മുഹിമ്മാത്ത് നഗര്‍: മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്റെ കീഴില്‍ റബീഉല്‍ അവ്വല്‍ 1 മുതല്‍ 12 വരെ സംഘടിപ്പിക്കുന്ന പ്രവാചക പ്രകീര്‍ത്തന സംഗമങ്ങള്‍ ശ്രദ്ധേയമാകുന്നു

വിവിധ ദിനങ്ങളിലായി വ്യത്യസ്ത നാടുകളില്‍ നിന്ന് നൂറുകണക്കിന്നാളുകളാണ് പ്രകീര്‍ത്തന നഗരിലേക്ക് കടന്നുവരുന്നത്. പ്രകീര്‍ത്തന നഗരില്‍ എത്തിയ ആയിരങ്ങള്‍ക്ക് മാഉ മുബാറക്ക് വിതരണം ചെയ്തു.


സയ്യിദ് സൈനുല്‍ ആബിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം ഉദ്ഘാടനം ചെയ്തു. സയ്യിദ് കെ എസ് എം തങ്ങള്‍ ഗാന്ധി നഗര്‍, സയ്യിദ് മുഹമ്മദ് സഖാഫ് ഇമ്പിച്ചി തങ്ങള്‍,ഖലീല്‍ സ്വലാഹ്, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍ കെയിലാണ്ടി, സയ്യിദ് ബഷിര്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, അബ്ദുറഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, ഹാരിസ് ഹിമമി സഖാഫി, സുലൈമാന്‍ സഖാഫി ദേശാംകുളം, കെ എച്ച് അബ്ദുറഹ്മാന്‍ സഖാഫി, ആലികുഞ്ഞി മദനി തുടങ്ങയിവര്‍ നേതൃത്വം നല്‍കി
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved