Latest News :
Home » , , , » സാമൂഹിക സേവനം ജീവിത ദൗത്യമായെടുക്കുക; സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ തങ്ങള്‍

സാമൂഹിക സേവനം ജീവിത ദൗത്യമായെടുക്കുക; സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ തങ്ങള്‍

Written By Muhimmath News on Monday, 27 November 2017 | 19:18




മുഹിമ്മാത്ത് നഗര്‍: അശരണര്‍ക്കും ആലംബമറ്റവര്‍ക്കും കൈതാങ്ങ് പഠിപ്പിച്ച പ്രവാചകരുടെ പ്രകീര്‍ത്തന നാളുകളില്‍ സാമൂഹിക സേവനം ജീവിത ദൗത്യാമായേറ്റെടുത്ത് പ്രവര്‍ത്തിക്കാന്‍ പ്രവാചക സ്‌നേഹികള്‍ മുന്നിട്ടിറങ്ങണമെന്ന് സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ തങ്ങള്‍ മള്ഹര്‍ പറഞ്ഞു. മുഹിമ്മാത്ത് പ്രവാചക പ്രകീര്‍ത്തന സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം

സാമൂഹിക ജീവികളായ മനുഷ്യര്‍ക്ക് സ്വര്‍ത്ഥരാവാനാവില്ല. പരസ്പരമുള്ള കെടുക്കല്‍ വാങ്ങലുളിലൂടെ സൗഹൃദവും മൈത്രിയും കെട്ടി പടുക്കാന്‍ നാം സന്നദ്ധരാവണം. അന്യരെക്കുറിച്ചുള്ള ആലോചനകള്‍ ജീവസ്സുറ്റതാക്കും ഇത് തിരിച്ചറിയാന്‍ പ്രവാചകരുടെ ജീവിതമാതൃകകള്‍ പഠിച്ചാല്‍ മതി അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved