Latest News :
...
Home » , , , » തന്‍ശീത് ഉദ്ഘാടനം ചെയ്തു

തന്‍ശീത് ഉദ്ഘാടനം ചെയ്തു

Written By Muhimmath News on Friday, 3 November 2017 | 13:29
























മുട്ടത്തൊടി: മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്റെ ഭാഗമായി 63 മഹല്ലുകളില്‍ നടക്കാനിരിക്കുന്ന തന്‍ശിത് ഉദ്ഘാടനം മുട്ടത്തോടി സുന്നി മസ്ജിദില്‍ മുഹിമ്മാത്ത് സെക്രട്ടറി സയ്യിദ് മുനീറുല്‍ അഹ്ദല്‍ ഉദ്ഘാടനം ചെയ്തു. 



മുനീര്‍ ബാഖവി തുരുത്തി, കരീം മുസ്‌ലിയാര്‍, ഇത്തിഹാദ് മൂഹമ്മദ് ഹാജി, ഹുസൈന്‍ മുട്ടത്തോടി, മഹമൂദ് ഏ എം, ഉമര്‍ സഖാഫി കുമ്പോട്, അശ്‌റഫ് സഖാഫി എ കെ ജി, ശരീഫ് സഖാഫി ബായാര്‍, അബ്ദുല്‍റഹ്മാന്‍ ചെന്നാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved