Latest News :
Home » , , , » പ്രവാചക സ്‌നേഹം വിശ്വാസത്തിന്റെ അടിസ്ഥാനശില - ബാപ്പാലിപൊനം തങ്ങള്‍

പ്രവാചക സ്‌നേഹം വിശ്വാസത്തിന്റെ അടിസ്ഥാനശില - ബാപ്പാലിപൊനം തങ്ങള്‍

Written By Muhimmath News on Wednesday, 22 November 2017 | 18:55



പുത്തിഗെ : പ്രവാചക പ്രകീര്‍ത്തനങ്ങള്‍ വിശ്വാസത്തിന്റെ അടിസ്ഥാനശിലയാണെന്ന് സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ 
ബാപ്പാലിപൊനം
പറഞ്ഞു. മുഹിമ്മാത്ത് മദ്ഹുറസൂല്‍
 ഫൗണ്ടേഷന്റെ കീഴില്‍ നടന്നു വരുന്ന പ്രകീര്‍ത്തന സദസ്സിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved