Latest News :
Home » , » ജശ്‌നെ മീലാദ് വ്യാഴാഴ്ച

ജശ്‌നെ മീലാദ് വ്യാഴാഴ്ച

Written By Muhimmath News on Wednesday, 29 November 2017 | 10:20
























മുളിയടക്കം: ജുമാ മസ്ജിദ് ജമാഅത്ത് കമീറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നജ്മുല്‍ ഹുദാ മദ്‌റസ വിദ്യാത്ഥികളുടെ നബിദിനത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന ജശ്‌നെ മീലാദ് വ്യാഴാഴ്ച ഉച്ചക്ക് ളുഹര്‍ നിസ്‌കാരാനന്തരം ജമാഅത്ത് പ്രസിഡന്റ് ഇബ്രാഹിം ഹാജിയുടെ അധ്യക്ഷതയില്‍ ആരംഭിക്കും.

മൂസ മുസ്‌ലിയാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഖതീബ് ഹസൈനാര്‍ മിസ്ബാഹി മുഖ്യപ്രഭാഷണം നടത്തും. ഷാഫി മദനി, ഖലീല്‍ സഅദി, കരീം ജൗഹരി ഗാളീമുഖം എന്നിവര്‍ ആശംസാപ്രസംഗം നടത്തും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved