Latest News :
കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Home » , » മടവൂര്‍ ആണ്ട് നേര്‍ച്ചയും സ്വലാത്ത് വാര്‍ഷികവും മതപ്രഭാഷണ പരമ്പരയും പട്‌ള ത്വാഹാനഗറില്‍ ഡിസംബര്‍ 9 മുതല്‍

മടവൂര്‍ ആണ്ട് നേര്‍ച്ചയും സ്വലാത്ത് വാര്‍ഷികവും മതപ്രഭാഷണ പരമ്പരയും പട്‌ള ത്വാഹാനഗറില്‍ ഡിസംബര്‍ 9 മുതല്‍

Written By Muhimmath News on Thursday, 30 November 2017 | 10:36
























പട്‌ള ത്വാഹാനഗര്‍: വര്ഷംന്തോറും നടത്തിവരാറുള്ള സി എം മടവൂര്‍ ആണ്ട് നേര്‍ച്ചയും ആഴ്ചതോറും നടത്തി വരാറുള്ള സ്വലാത്തിന്റെ വാര്‍ഷികവും മതപ്രഭാഷണ പരമ്പരയും പട്‌ള ത്വാഹാനഗറില്‍ 2017 ഡിസംബര്‍ 9, 10, 11 തീയതികളില്‍ നടക്കും.

 പ്രഗല്‍ഭ പ്രഭാഷകരും സയ്യിദന്‍മാരും സംബന്ധിക്കും.

ഡിസംബര്‍ ഒമ്പതിന് അല്‍ഹാഫിള് ഇല്യാസ് ഫാളിലി ആലുവ, 10ന് റഫീഖ് സഅദി ദേലംപാടിയും പ്രഭാഷണം നടത്തും.

11ന് നടക്കുന്ന സമാപന ദിനത്തില്‍ പ്രഭാഷണത്തിനും കൂട്ടുപ്രാര്‍ഥനക്കും സയ്യിദ് സുഹൈല്‍ തങ്ങള്‍ മടക്കര നേതൃത്വം നല്‍കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved