Latest News :
Home » , » പേരോട് ഉസ്താദ് വ്യാഴാഴ്ച ചിന്നമുഗറില്‍

പേരോട് ഉസ്താദ് വ്യാഴാഴ്ച ചിന്നമുഗറില്‍

Written By Muhimmath News on Wednesday, 22 November 2017 | 11:39
























ബന്തിയോട്: ചിന്നമുഗര്‍ ഹദ്ദാദ് ജുമാമസ്ജിദ് പരിസരത്ത് നവംബര്‍ 23ന് വ്യാഴാഴ്ച രാത്രി ഏഴുമണിക്ക് നടക്കുന്ന ഹുബ്ബുറസൂല്‍ പ്രഭാഷണത്തില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രഭാഷണം നടത്തും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved