Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » , » ഖുര്‍ആന്‍ മനഃപാഠമാക്കല്‍ മത്സര ജേതാക്കളെ പ്രഖ്യാപിച്ചു

ഖുര്‍ആന്‍ മനഃപാഠമാക്കല്‍ മത്സര ജേതാക്കളെ പ്രഖ്യാപിച്ചു

Written By Muhimmath News on Wednesday, 22 November 2017 | 10:45
























മുള്ളേരിയ: കിന്നിംഗാര്‍ മര്‍ഹൂം അഗര്‍ ഇബ്രാഹിം ഹാജി ഫാമിലി ഖുര്‍ആന്‍ മനഃപാഠമാക്കല്‍ (സൂറ അല്‍ മുല്‍ഖ്/അല്‍ വാഖിഅ) മത്സര ജേതാക്കളെ പ്രഖ്യാപിച്ചു . അല്‍ത്താഫ് ഹസ്സന്‍ ആദൂര്‍ ഒന്നാം സ്ഥാനവും അഷ്ഫിയ ഹസ്സന്‍ രണ്ടാം സ്ഥാനവും നേടി. അഡൂര്‍ കുയിത്തല്‍ ഹസ്സന്‍, ആദൂര്‍ ഫൗസിയ ദമ്പതികളുടെ മക്കളാണ് ഒന്നും രണ്ടും സ്ഥാനത്തിനര്‍ഹരായവര്‍. ജാബിത ഇബ്രാഹിം പള്ളപ്പാടി, ഹന ഹംസ ബോവിക്കാനം, മുര്‍ഷിദ സൂപി ഈശ്വരമംഗല എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു.

മറ്റു വിജയികള്‍: അര്‍ഷാന മുഹമ്മദ് കിന്നിംഗാര്‍, റാഷിദ മുജീബ് ഈശ്വരമംഗള, മന്‍ഷിദ ഹസൈനാര്‍ കയര്‍പദവ്, ഹബീബ് റഹ്മാന്‍ ബോവിക്കാനം, ജെസീദ് ഇബ്രാഹിം പള്ളപ്പാടി, തര്‍ഷിദ ഹസൈനാര്‍ കയര്‍പദവ്, എ.ജി.അബ്ദുള്ള, ഹംസ

അടുത്ത മാസം അവസാന വാരം രണ്ടാം ഘട്ട മത്സരങ്ങള്‍ നടക്കും . 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved