Latest News :
Home » , » കളത്തൂര്‍ യൂണിറ്റ് മഴവില്‍ സംഘം സംഘടിപ്പിച്ച റബീഹ് ഉണര്‍ത്തു ജാഥ ശ്രദ്ധേയമായി

കളത്തൂര്‍ യൂണിറ്റ് മഴവില്‍ സംഘം സംഘടിപ്പിച്ച റബീഹ് ഉണര്‍ത്തു ജാഥ ശ്രദ്ധേയമായി

Written By Muhimmath News on Sunday, 19 November 2017 | 12:07


കളത്തൂര്‍: മുത്ത് നബി മാനവിക മാതൃക എന്ന ശിര്‍ഷകത്തില്‍ നടക്കുന്ന മിലാദ് ക്യാമ്പയിന്റെ ഭാഗമായി കളത്തൂര്‍ യൂണിറ്റ് മഴവില്‍ സംഘം സംഘടിപ്പിച്ച റബീഹ് ഉണര്‍ത്തു ജാഥ ശ്രദ്ധേയമായി. ജാഥക്ക് യൂണിറ്റ് നേതക്കാളയ അഫീദ്, മുസമ്മില്‍, സവാദ് എന്നിവര്‍ നേതൃത്ത്വം നല്‍ക്കി
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved