Thursday, 9 November 2017

സഅദിയ്യ സ്‌കൂള്‍ കായിക മേളക്ക് തുടക്കമായി



ദേളി. സഅദിയ്യ സ്‌കൂള്‍ കായിക മേളക്ക് തുടക്കമായി. മറ്റന്നാള്‍ വൈകുന്നേരം സമാപിക്കും. കായിക മേള കാസറഗോഡ് സബ്ബ് ഇന്‍സ്‌പെക്ടര്‍ അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ എം.എ അബ്ദുള്‍ വഹാബ്, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, മുല്ലച്ചേരി അബ്ദുറഹ്മാന്‍ ഹാജി, അബ്ദുല്‍ ഖാദര്‍ സഅദി കൊല്ലമ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.


 പ്രിന്‍സിപ്പാള്‍ ഹനീഫാ അനീസ് സ്വാഗതവും സോജന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു

SHARE THIS

Author:

0 التعليقات: