Latest News :
...
Home » , » എസ് വൈ എസ് ഷേണി യൂണിറ്റ് സമ്മേളനം 18ന്

എസ് വൈ എസ് ഷേണി യൂണിറ്റ് സമ്മേളനം 18ന്

Written By Muhimmath News on Friday, 10 November 2017 | 11:59

പെര്‍ള: എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടന്നു വരുന്ന യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി ഷേണി യൂണിറ്റ് സമ്മളനം ഈമാസം 18ന്  ആലംപാടി ഉസ്താദ് യൂത്ത് സ്‌ക്വയറില്‍ നടക്കും. കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി ആദര്‍ശ പ്രഭാഷണം നടത്തും. കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക പ്രമേയ പ്രഭാഷണം നടത്തും. 

ഷേണി എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരെ ആദരിക്കും. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ജലാലുദ്ദീന്‍ കാമില്‍ സഖാഫി അല്‍ ഹാദി തങ്ങള്‍ ആദൂര്‍ നേതൃത്വം നല്‍കും. അബ്ദുല്‍ വാഹിദ് സഖാഫി, ഇബ്‌റാഹീം ദാരിമി ഗുണാജെ,  സമദ് മദനി മണിയംപാറ, അബ്ദുല്ല ഹാജി കണ്ടിക, അഷ്‌റഫ് സഖാഫി ഷേണി തുടങ്ങിയവര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved