Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » , » യുവാവ് തൂങ്ങിമരിച്ച നിലയില്‍

യുവാവ് തൂങ്ങിമരിച്ച നിലയില്‍

Written By Muhimmath News on Monday, 20 November 2017 | 16:29



കാഞ്ഞങ്ങാട്: നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ മുന്നില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബളാലിലെ ഭാസ്‌ക്കരന്റെ മകന്‍ രമേശനെ (26)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബളാലിലെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വിവരമറിഞ്ഞ് വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved