Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page























അഡൂര്‍: യുവത്വം നാടുണര്‍ത്തുന്നു എന്ന പ്രമേയത്തില്‍ എസ് വൈ എസ് അഡൂര്‍ യൂണിറ്റ് സംഘടിപ്പിച്ച യൂണിറ്റ് സമ്മേളനം സമാപിച്ചു. വിരുന്ന്, ആരവം.പൈതൃക സംഗമം,യുവസഭ, എജ്യൂമീറ്റ്, സൈക്കിള്‍ റാലി, നാട്ടുണര്‍വ് തുടങ്ങിയ പാതിനഞ്ചിന കര്‍മപദ്ധതികളുടെ പൂര്‍ത്തീകരണത്തോടെയാണ് സമ്മേളനം സമാപിച്ചത്.

രാവിലെ പതിനൊന്ന് മണിക്ക് അഡൂര്‍ ഖബര്‍ സിയറത്തോടെ സമാപന സംഘമത്തിന് തുടക്കം കുറിച്ചു അലി സഖാഫി അഡൂര്‍ സിയാറത്തിന്‍ നേതത്വം നല്‍കി.   സ്വാഗത സംഘ ചെയര്‍മാന്‍ ഡി എം കുഞ്ഞി മദനി പതാക ഉയര്‍ത്തി അസര്‍ നിസ്‌കാരത്തിന്ന് ശേഷം  ദേലമ്പാടി പഞ്ചായത്ത് പ്രസിഡന്റ്  മുസ്തഫ ഹാജി സമാപന സംഘമം ഉല്‍ഘടനം ചെയ്തു.   

യൂണിറ്റ് പ്രസിഡന്റ്  അശ്രഫ് നഈമി അധ്യക്ഷത വഹിച്ചു എസ് വൈ എസ് സോന്‍ സെക്രട്ടറി അബ്ദുറസ്സാഖ് സഖാഫി പള്ളങ്കോട് പ്രമേയ പ്രഭാഷണവും എസ് വൈ എസ് അഡൂര്‍ യൂണിറ്റ് സമ്മേളനത്തില്‍ ജമാലുദ്ദീന്‍ സഖാഫി ആദൂര്‍ ആദര്‍ശ പ്രഭാഷണം നടത്തുന്നു അശ്രഫ് മുസ്ലിയാര്‍ അഡൂര്‍ ,നസീര്‍ അഡൂര്‍, സൈദ് അഡൂര്‍ സംബന്ധിച്ചു സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ അസ്ലം അഡൂര്‍ സ്വാഗതവും കണ്‍വീനര്‍ ഖാദര്‍ പള്ളങ്കോട്  നന്ദിയും പറഞ്ഞു

Leave A Reply