Latest News :
...
Home » , » എസ് വൈ എസ് കളത്തൂര്‍ യൂണിറ്റ് സമ്മേളനം ചൊവ്വാഴ്ച

എസ് വൈ എസ് കളത്തൂര്‍ യൂണിറ്റ് സമ്മേളനം ചൊവ്വാഴ്ച

Written By Muhimmath News on Tuesday, 14 November 2017 | 10:24
























കളത്തൂര്‍: യുവത്വം നാടുണര്‍ത്തുന്നു എന്ന പ്രമേയത്തില്‍  എസ് വൈ എസ് സംഘടിപ്പിക്കുന്ന യൂണിറ്റ് സമ്മേളനം കളത്തൂരില്‍ ചൊവ്വാഴ്ച വൈകീട്ട് തുടക്കമാകും. സയ്യിദ് അഹ്മദ് കബീര്‍ ജമലുലൈല്ലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

 കബീര്‍ ഹിമമി സഖാഫി കോളിയടുക്ക, സുലൈമാന്‍ സഖാഫി ദേശാംങ്കുളം പ്രഭാഷണം നടത്തും. മൂസ സഖാഫി കളത്തൂര്‍, കന്തല്‍ സൂഫി മദനി, ഇബ്‌റാഹിം സഖാഫി കര്‍ണ്ണൂര്‍ ജീലാനി അബദുല്‍ റഹ്മാന്‍ ഹാജി, മൊയി ദുഹാജി, മുഹമ്മദ് പി.വി, മുസ മുസ്ല്യാര്‍ കളത്തൂര്‍, അബ്ദുല്‍ റഹിമാന്‍ സാരി സന്‍സാര്‍, ലത്തീഫ് മാസ്റ്റര്‍, കെ.എം.കളത്തൂര്‍ സംബന്ധിക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved