Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » , » എസ് വൈ എസ് കുണ്ടാര്‍ യൂണിറ്റ് സമ്മേളനം സമാപിച്ചു.

എസ് വൈ എസ് കുണ്ടാര്‍ യൂണിറ്റ് സമ്മേളനം സമാപിച്ചു.

Written By Muhimmath News on Saturday, 18 November 2017 | 21:11



കുണ്ടാര്‍: യുവത്വം നാടുണര്‍ത്തുന്നു എന്ന ശീര്‍ഷകത്തില്‍ യൂത്ത് സ്‌ക്വയറില്‍ കുണ്ടാര്‍ യൂണിറ്റ് സമ്മേളനം സമാപിച്ചു.സ്‌നേഹ വിരുന്ന്, എജ്യുമീറ്റ്, ശുചിത്വ ദിനം, കൊളാഷ് പ്രദര്‍ശനം, സിയാറത്ത്, ആരവം തുടങ്ങിയ പ്രവൃത്തനങ്ങള്‍ യൂണിറ്റ് സമ്മേളന ഭാഗമായി നടന്നു.

സമാപന സംഘമം സയ്യിദ് ജലാലുദ്ധീന്‍ ഹാദി ഉദ്ഘാടനം ചെയ്തു. ഉമര്‍ സഖാഫി പള്ളത്തൂര്‍ ആദര്‍ശ പ്രഭാഷണവും അബൂബക്കര്‍ ഫൈസി പ്രമേയ പ്രഭാഷണവും നടത്തി. സയ്യിദ് കാസിം സഖാഫി, മജീദ് ഫാളിലി, അബൂബക്കര്‍ ഹാജി, അബ്ദുല്‍ ഖാദര്‍ റശീദ് മുസ്ലിയാര്‍, അലി.പി എച്ച്, അബ്ദുല്‍ ഖാദര്‍ സി.എച്ച് തുടങ്ങിയവര്‍ സംബന്ധിച്ചു.താജുദ്ധീന്‍ സഖാഫി സ്വാഗതവും മൊയ്തു സഅദി നന്ദിയും പറഞ്ഞു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved