Latest News :
Home » , » നാടിന്റെ സാംസ്‌കാരിക നിര്‍മ്മതിക്ക് യുവത്വം കരുത്താര്‍ജ്ജിക്കണം- റഫീഖ് സഅദി

നാടിന്റെ സാംസ്‌കാരിക നിര്‍മ്മതിക്ക് യുവത്വം കരുത്താര്‍ജ്ജിക്കണം- റഫീഖ് സഅദി

Written By Muhimmath News on Wednesday, 22 November 2017 | 21:12




എ കെ ജി നഗര്‍: ധാര്‍മ്മികതയിലധിഷ്ടിതമായ സാംസ്‌കാരിക മൂല്ല്യങ്ങള്‍ കാത്തു സംരക്ഷിക്കാന്‍ യുവ തലമുറ കരുത്താര്‍ജ്ജിക്കണം എന്ന് റഫീഖ് സഅദി ദേലമ്പാടി പറഞ്ഞു
മുഹിമ്മാത്ത എ കെ ജി നഗര്‍ എസ് വൈ എസ് യൂണിറ്റ് സമ്മേളനത്തില്‍  പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ധേഹം
സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി  അഷ്‌റഫ് സഖാഫി അധ്യക്ഷതയില്‍  സയ്യിദ് അഹ്മദ് കബീര്‍  ജമലുല്ലൈലി തങ്ങള്‍ ഉദ്ഘടനം നിര്‍വ്വയിച്ചു. അബ്ബാസ് സഖാഫി മലപ്പുറം പ്രമേയ പ്രഭാഷണവും റഫീഖ് സഅദി ദേലംപാടി ആദര്‍ശ പ്രഭാഷണവും  നടത്തി. സയ്യിദ് ബഷീര്‍ തങ്ങള്‍, ഷാഫി സഅദി, ഹംസ സഖാഫി ഉപ്പിന, അബുബക്കര്‍ ഗുഡ്ഡെ, ഉമര്‍ ഉപ്പിന, തുടങ്ങിയവര്‍ സംബന്ധിച്ചു.ഇബ്രാഹിം മുസ്ലിയാര്‍ സ്വാഗതവും മുഹമ്മദ് ഗുണജ നന്ദിയും പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved