Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » , » എസ്.വൈ.എസ് ഉളുവാര്‍ യുണിറ്റ് സമ്മേളനം സമാപിച്ചു

എസ്.വൈ.എസ് ഉളുവാര്‍ യുണിറ്റ് സമ്മേളനം സമാപിച്ചു

Written By Muhimmath News on Tuesday, 7 November 2017 | 19:03



കുമ്പള: യുവത്വം നാടുണര്‍ത്തുന്നു എന്ന പ്രമേയത്തില്‍ എസ് വൈ എസ് ഉളുവാര്‍ യുണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. കുമ്പോള്‍ സര്‍ക്കില്‍ എസ്.വൈ.എസ് പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് സഅദി ഉദ്ഘാടനം ചെയതു. യൂണിറ്റ് പ്രസിഡന്റ് എം അബ്ബാസ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി  പ്രഭാഷണം നടത്തി. മഹ്‌ളറത്തുല്‍ ബദ്‌രിയ്യ ആത്മീയ സംഗമസത്തിന് സയ്യിദ് മുഹമ്മദ് യാസീന്‍ തങ്ങള്‍ നേത്രത്വം നല്‍കി. അഷ്‌റഫ് സഖാഫി സ്വാഗതം പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved