Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , , » ജൈവകൃഷിയില്‍ നൂറുമേനി കൊയ്ത് അംഗഡിമുഗര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍.

ജൈവകൃഷിയില്‍ നൂറുമേനി കൊയ്ത് അംഗഡിമുഗര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍.

Written By Muhimmath News on Tuesday, 7 November 2017 | 19:37



അംഗഡിമുഗര്‍: പുത്തിഗെ ഗ്രാമ പഞ്ചായത്ത്, കൃഷി വകുപ്പിന്റെ സഹകരണത്തോടെ ഗവ.ഹയര്‍ സെകന്ററി സ്‌കൂള്‍ അംഗഡിമുഗറിലെ വിദ്യാര്‍ത്ഥികള്‍ തരിശ് നിലത്തില്‍ ആരംഭിച്ച പച്ചകറി കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് അരുണ ജെ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി ബി മുഹമ്മദ്, പി ടി എ പ്രസിഡന്റ് ബഷീര്‍ കൊട്ടൂടല്‍, ഹെഡ്മാസ്റ്റര്‍ അഷോക ഡി, സലാഹുദ്ധീന്‍, അബ്ദുല്ല കുഞ്ഞി, സാവിത്രി, സഈദ് ബി നേത്രത്വം നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved