Latest News :
Home » , » ഖാദിരിയ്യ വാര്‍ഷികം 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു

ഖാദിരിയ്യ വാര്‍ഷികം 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു

Written By Muhimmath News on Thursday, 14 December 2017 | 21:11

ഗാളിമുഖം :മര്‍ക്കസ് ഖലീല്‍ സ്വലാഹില്‍ നടന്നു വരുന്ന ജല്‍സത്തുല്‍ ഖാദിരിയ്യ മജ്‌ലിസിന്റെ വാര്‍ഷികം 2018 ജനുവരി 2ന് ഖലീല്‍ സ്വലാഹില്‍ നടക്കും. അതിന്റെ വിജയത്തിന് വേണ്ടി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. യോഗത്തില്‍ സയ്യിദ് ഇമ്പിച്ചി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് കണ്ണവം തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ നഈമി സ്വാഗതവും ഉമര്‍ സഖാഫി പള്ളത്തൂര്‍ നന്ദിയും പറഞ്ഞു. 

സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുല്ല ഹാജി എടോണി. ഉമര്‍ സഖാഫി പള്ളത്തൂര്‍ (കണ്‍വീനര്‍) ഹനീഫ് സഅദി പള്ളത്തൂര്‍ (ട്രഷറര്‍) റഫീഖ് സഅദി ദേലംപാടി, സൂഫി മദനി കൊബൊട്, അഷ്‌റഫ് കൊട്ടിയാടി, മുഹമ്മദ് ഹാജി അട്ക്കം (വൈസ് ചെയര്‍മാന്‍മാര്‍) അബ്ദുറഹ്മാന്‍ സഅദി, സിദ്ദീഖ് പൂത്തപ്പലം, അലി മാസ്റ്റര്‍ കുണ്ടാര്‍, പി എസ് മുഹമ്മദ്  പള്ളങ്കോട്,(ജോ:കണ്‍വീനര്‍മാര്‍) സുലൈമാന്‍ സഅദി കൊട്ടിയാടി, കരീം ജൗഹരി ഗാളിമുഖം, അസീസ് കൊട്ടിയാടി. (പ്രചാരണം) അബിദലി ബുഖാരി, ജഅഫര്‍ സഅദി പള്ളത്തൂര്‍, ബഷീര്‍ നഈമി (പ്രോഗ്രാം) ഉമര്‍ സഖാഫി മയ്യളം, മജീദ് ഫാളിലി പള്ളപ്പാടി (മീഡിയ)

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved